Kuwait traffic rule ;കുവൈറ്റിൽ പുതിയ വാഹനം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്!! ഗതാഗത വകുപ്പ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു

Kuwait traffic rule :കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി 3 വർഷത്തേക്ക് ഉയർത്തിയതിനു പിന്നാലെ ഗതാഗത വകുപ്പ് മറ്റൊരു സുപ്രധാന തീരുമാനവും പ്രഖ്യാപിച്ചു.പുതിയ സ്വകാര്യ വാഹനങ്ങളുടെ സാങ്കേതിക ക്ഷമതാ പരിശോധന കാലാവധി (കാറുകൾ – ബൈക്കുകൾ ) 3 വർഷമായി ഉയർത്തിയതാണ് പുതിയ തീരുമാനം.3 വർഷത്തിന് ശേഷം വീണ്ടും 3 വർഷത്തേക്ക് ദഫ്തർ പുതുക്കി നൽകും..ഇതിനു ശേഷമുള്ള അടുത്ത പുതുക്കലിൽ 2 വർഷത്തെക്കും ആയിരിക്കും കാലാവധി അനുവദിക്കുക.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6


.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *