മയക്കുമരുന്ന് സൂക്ഷിച്ചത് സ്പോൺസറുടെ വീട്ടിൽ, പ്രവാസിയെ അറസ്റ്റ് ചെയ്ത് കുവൈത്ത് അധികൃതർ

കുവൈത്തിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ. ജാബ്രിയയിലെ അന്വേഷണ ഉദ്യോ​ഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ഒരു കുവൈത്ത് പൗരന്റെ കീഴിൽ ഡ്രൈവറായാണ് ഇയാൾ ജോലി ചെയ്ത് വന്നിരുന്നത്. മയക്കുമരുന്ന് കൈവശം … Continue reading മയക്കുമരുന്ന് സൂക്ഷിച്ചത് സ്പോൺസറുടെ വീട്ടിൽ, പ്രവാസിയെ അറസ്റ്റ് ചെയ്ത് കുവൈത്ത് അധികൃതർ