Posted By Nazia Staff Editor Posted On

Kuwait’s new crown prince; കുവൈത്തിന്റെ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു

Kuwait’s new crown prince; കുവൈത്ത് സിറ്റി : കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി ഷെയ്ഖ് ഖാലിദ് അൽ അഹമദ് അൽ സബാഹിനേ നിയമിച്ചു കൊണ്ട് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. 

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഷെയ്ഖ് ഖാലിദ് ഹമദ് അൽ സബാഹിന്റെയും മുൻ കുവൈത്ത് അമീർ ഷെയ്ഖ് അഹമദ് അൽ ജാബിർ സബാഹിന്റെ പുത്രി ഷെയ്ഖ മൗസ ബിന്ത്‌ അഹമദ് അൽ സബാഹിന്റെയും പുത്രനായി  1953 മാർച്ച് 3 നു  കുവൈത്ത് സിറ്റിയിലാണ്  ഷെയ്ഖ് സബാഹ്  ഖാലിദ് അൽ  സബാഹിന്റെ  ജനനം. വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം 2006 മുതൽ 2019 വരെ  കുവൈത്തിന്റെ വിദേശ കാര്യ മന്ത്രിയായിരുന്നു. 2019 ൽ അദ്ദേഹം
  കുവൈത്തിന്റെ പ്രധാന മന്ത്രിയായി ചുമതലയേറ്റു .പാർലമെന്റും സർക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് 2022 ൽ അദ്ദേഹം പ്രധാന മന്ത്രി സ്ഥാനം രാജി വെക്കുകയായിരുന്നു.

Kuwait’s new crown prince announced

Comments (0)

Leave a Reply

Your email address will not be published. Required fields are marked *