കുവൈത്തിലെ മംഗഫിൽ മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

കുവൈത്തിലെ മംഗഫിൽ മലയാളി യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ജോസ് മാത്യു (42)വിനെയാണ് മംഗഫിലെ കെട്ടിടത്തിൽ നിന്ന് വീണു … Continue reading കുവൈത്തിലെ മംഗഫിൽ മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു