Posted By Nazia Staff Editor Posted On

Ministry of Health;കുവൈറ്റിലെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ മ​രു​ന്ന് ക​ട​ത്തി​യ സം​ഭ​വം: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു പോലീസ്

Ministry of Health: കു​വൈ​ത്ത് സി​റ്റി: പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​രു​ന്ന് ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ കു​വൈ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണ സ​മി​തി രൂ​പവത്​ക​രി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഇ​ത് സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി ഫാ​ർ​മ​സി മേ​ധാ​വി​യെ ജോ​ലി​യി​ൽ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ഒ​രാ​ളെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *