Posted By Nazia Staff Editor Posted On

Ministry of interior;പൊതുമാപ്പ് കാലാവധി നീട്ടി; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

Ministry of interior;കുവൈത്ത് സിറ്റി :  കുവൈത്തിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും അല്ലെങ്കിൽ പിഴയടച്ച് താമസ രേഖ നിയമ പരമാക്കുവാനും അനുവദിച്ച പൊതു മാപ്പ് കാലാവധി ജൂൺ 30 വരെ ദീർഘിപ്പിച്ചു.ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര,പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹിന്റെ നിർദേശ പ്രകാരമാണ് നടപടി. ജൂൺ 17 ന് പൊതുമാപ്പ് കാലാവധി അവസാനിക്കാനിരീക്കെയാണ് അപ്രതീക്ഷിതമായ പ്രഖ്യാപനം

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *