കള്ളപ്പണം വെളുപ്പിക്കൽ ; സാമ്പത്തിക രംഗത്തെ കുറ്റകൃത്യങ്ങൾ തടയാൻ കൈകോർത്ത് ഇന്ത്യയും കുവൈറ്റും

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ സാമ്പത്തിക രംഗത്തെ കുറ്റകൃത്യങ്ങൾ സംബന്ധിച്ചു വിവരങ്ങൾ കൈമാറാൻ കുവൈത്തും ഇന്ത്യയും തമ്മിൽ ധാരണയായി. കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഇന്ത്യയുടെ ആന്റി മണി … Continue reading കള്ളപ്പണം വെളുപ്പിക്കൽ ; സാമ്പത്തിക രംഗത്തെ കുറ്റകൃത്യങ്ങൾ തടയാൻ കൈകോർത്ത് ഇന്ത്യയും കുവൈറ്റും