ആശ്വാസം ; കുവൈറ്റിൽ ഈ വർഷം സ്ക്കൂൾ ഫീസ് വർദ്ധനയില്ല; അപേക്ഷ വിദ്യഭ്യാസ മന്ത്രാലയം നിരസിച്ചു

കുവൈത്തിൽ 2025/2026 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് സ്വകാര്യ വിദ്യാലയങ്ങൾ സമർപ്പിച്ച അപേക്ഷ വിദ്യാഭ്യാസ മന്ത്രാലയം നിരാകരിച്ചു.എല്ലാ സ്വകാര്യ വിദ്യാലയങ്ങളുടെയും ട്യൂഷൻ ഫീസ് … Continue reading ആശ്വാസം ; കുവൈറ്റിൽ ഈ വർഷം സ്ക്കൂൾ ഫീസ് വർദ്ധനയില്ല; അപേക്ഷ വിദ്യഭ്യാസ മന്ത്രാലയം നിരസിച്ചു