എയർപോർട്ട് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു
എയർപോർട്ട് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച രാത്രിയാണ് അപകടം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന അപകടം കൈകാര്യം ചെയ്തു. മരിച്ചയാളെ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. വൈകാതെ അപകടത്തിൽപെട്ട വാഹനം സ്ഥലത്തുനിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Comments (0)