Petrol price in Kuwait;കുവൈറ്റിൽ പെട്രോൾ വില കൂടുമോ കുറയുമോ? പ്രഖ്യാപനം ഇങ്ങനെ.. നിരക്കുകൾ പരിശോധിക്കാം
Petrol price in Kuwait;കുവൈറ്റിൽ ഒക്ടോബർ 1 മുതൽ ഡിസംബർ അവസാനം വരെ പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുമെന്ന് സബ്സിഡി കമ്മിറ്റി പ്രഖ്യാപിച്ചു. 91-ഒക്ടേൻ (പ്രീമിയം) ഗ്യാസോലിൻ 85 ഫിൽസ്, 95-ഒക്ടെയ്ൻ (സ്പെഷ്യൽ) ഗ്യാസോലിൻ 105 ഫിൽ, 98-ഒക്ടേൻ (അൾട്രാ) ഗ്യാസോലിൻ 205 ഫിൽസ് എന്നിങ്ങനെ തുടരുമെന്ന് കമ്മിറ്റി വ്യക്തമാക്കി. ഡീസൽ, മണ്ണെണ്ണ വിലയും 115 ഫിൽസിൽ നിലനിർത്തിയിട്ടുണ്ട്.
Comments (0)