സാധനങ്ങള്‍ കടയുടെ പുറത്ത് വിപണനം ചെയ്യുന്നതിന് വിലക്ക്
സാധനങ്ങള്‍ കടയുടെ പുറത്ത് വെച്ച് വിപണനം ചെയ്യുന്നത് വിലക്കി വാണിജ്യ മന്ത്രാലയം. വാണിജ്യ സ്റ്റോറുകളുടെയും ഔട്ട്ലറ്റുകളുടെയും പുറത്ത് ചരക്കുകളും സേവനങ്ങളും നല്‍കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഇതുസംബന്ധമായ ഉത്തരവ് വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ പുറപ്പെടുവിച്ചു. പുതിയ തീരുമാനം ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)