ആശ്വാസം; കുവൈറ്റിലെ പൊടി കാറ്റ് വരും ദിവസങ്ങളിൽ ശമിക്കും

രാ​ജ്യ​ത്ത് ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന കാ​റ്റും പൊ​ടി​യും തി​ങ്ക​ളാ​ഴ്ച​യോ​ടെ കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷ. വെ​ള്ളി​യാ​ഴ്ച രൂ​പ​പ്പെ​ട്ട പൊ​ടി​ക്കാ​റ്റ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ ശ​ക്ത​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രീ​ക്ഷം മൊ​ത്ത​ത്തി​ൽ പൊ​ടി​നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. … Continue reading ആശ്വാസം; കുവൈറ്റിലെ പൊടി കാറ്റ് വരും ദിവസങ്ങളിൽ ശമിക്കും