കുവൈറ്റിൽ കനത്ത ചൂടും പൊടി കാറ്റും തുടരും ; ജാ​ഗ്രത നിർദേശം

രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ അ​ന്ത​രീ​ക്ഷം പൊ​ടി നി​റ​ഞ്ഞ​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റും ക​ഠി​ന ചൂ​ടും തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. … Continue reading കുവൈറ്റിൽ കനത്ത ചൂടും പൊടി കാറ്റും തുടരും ; ജാ​ഗ്രത നിർദേശം