Posted By Nazia Staff Editor Posted On

Sheikh Ali Sabah Salim passed away; കുവൈറ്റിൽ ഷെയ്ഖ് അലി സബാഹ് സാലിം അന്തരിച്ചു

Sheikh Ali Sabah Salim passed away: കുവൈത്ത് സിറ്റി : ജൂലായ് 5,  കുവൈത്ത് ഭരണകുടുംബത്തിലെ പ്രമുഖനും മുബാറക് അൽ കബീർ മുൻ ഗവർണറുമായ ഷെയ്ഖ് അലി അബ്ദുല്ല അൽ സലേം അൽ സബാഹ്  അന്തരിച്ചു.അമേരിക്കയിലെ ബോസ്റ്റണിൽ  വെച്ചായിരുന്നു.അന്ത്യം.സ്വതന്ത്ര കുവൈത്തിന്റെ ആദ്യ അമീർ ഷെയ്ഖ് അബ്ദുല്ല അൽ സലേം അൽ സബാഹിൻ്റെ മകനും മുൻ അമീർ
ഷെയ്ഖ് സാദ് അൽ അബ്ദുല്ലയുടെ സഹോദരനുമാണ്  ഷെയ്ഖ് ഷെയ്ഖ് അലി അബ്ദുല്ല സാലിം അൽ സബാഹ്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *