കുവൈറ്റിൽ വേനൽ കടുക്കുന്നു ; ക്ലിനിക്കുകളിലെ പ്രവൃത്തി സമയം നീട്ടി

കുവൈറ്റിൽ വേനൽ കടുക്കുന്നു. യാത്രക്കാർക്ക് സേവനം നൽകുന്ന ഏഴ് ക്ലിനിക്കുകളിലെ പ്രവൃത്തി സമയവും ദിവസവും നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്ലിനിക്കുകളിൽ സ്പെഷ്യലൈസ്ഡ് പ്രതിരോധ പരിചരണം ഉറപ്പാക്കും. … Continue reading കുവൈറ്റിൽ വേനൽ കടുക്കുന്നു ; ക്ലിനിക്കുകളിലെ പ്രവൃത്തി സമയം നീട്ടി