കുവൈറ്റിൽ നിന്ന് 1.15 ദശലക്ഷം ദീനാർ വിലമതിക്കുന്ന 100 കിലോ ലഹരി വസ്തുക്കൾ പിടി കൂടി
ഏകദേശം 1.15 ദശലക്ഷം ദീനാർ വിലമതിക്കുന്ന 100 കിലോ മെത്തും 10 കിലോ ഹെറോയിനും പിടിച്ചെടുത്തു. കുവൈത്ത്- യു.എ.ഇ സംയുക്ത സുരക്ഷ ഓപറേഷനിലാണ് ഇവ പിടികൂടിയതെന്ന് ആഭ്യന്തര […]