kuwait police; കുവൈറ്റിൽ 10 കുട്ടി കള്ളന്മാർ പിടിയിൽ : ഇവർ ചെയ്തത്…
കുവൈത്ത് സിറ്റി : കുവൈത്തിൽ സൗത്ത് സുറ പ്രദേശത്തെ വിദ്യാലയങ്ങളിലെ കഫറ്റീരിയകൾ കേന്ദ്രീകരിച്ചു മോഷണം പതിവാക്കിയ 10 കുട്ടികൾ അറസ്റ്റിലായി.ഹവല്ലി കൂറ്റാന്വേഷണ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. […]