Kuwait

പതിനൊന്നാം ക്ലാസ് ഫിസിക്സ് പരീക്ഷ പേപ്പർ ചോർന്നിട്ടില്ല; ആരോപണം തള്ളി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റിൽ പതിനൊന്നാം ക്ലാസ് ഫിസിക്സ് പരീക്ഷ പേപ്പർ ചോർന്നുവെന്ന ആരോപണം തള്ളി വിദ്യാഭ്യാസ മന്ത്രാലയം. പൂർണമായും അടിസ്ഥാനരഹിതമായ വാർത്തയാണ് ഇത് എന്നും വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന […]