Kuwait

സ്വകാര്യ ഫാർമസികളിൽ ലഭ്യമായ 69 മരുന്നുകളുടെ വില കുവൈറ്റ് ആരോഗ്യ മന്ത്രാലയം പുതുക്കി നിശ്ചയിച്ചു

സ്വകാര്യ മേഖലയിലെ ഫാർമസികളിൽ ലഭ്യമായ 69 പുതിയ മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ച് കുവൈറ്റ്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചികിത്സാ ഗുണനിലവാരം നിലനിർത്തുന്നതിനും സാമ്പത്തിക കാര്യക്ഷമത നിലനിർത്തുന്നതിനുമാണ് […]