accident

Kuwait

കുവൈത്തിൽ റെസ്റ്റോറന്‍റിലും അപ്പാർട്ട്മെന്‍റിലും തീപിടിത്തം; ഒരു മരണം, ഒമ്പത് പേർക്ക് പരിക്കേറ്റു

കുവൈത്തിലെ അൽ-ഖുറൈൻ മാർക്കറ്റുകളിലെ ഒരു റെസ്റ്റോറന്റിലും ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്‍റിലും ഉണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. രണ്ട് തീപിടുത്തങ്ങളിലുമായി ഒരാൾ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും […]

Kuwait

കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം

കുവൈറ്റിലെ വാഫ്ര റോഡിൽ ഇന്നലെ വൈകുന്നേരം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ രണ്ട് പേർ മരിച്ചതായി ആരിഫ്ജാൻ സെൻ്ററിൽ നിന്നുള്ള അഗ്നിശമന സേന അറിയിച്ചു. അപകടം സംഭവിച്ചതായി

Uncategorized

തീരാ നൊമ്പരമായി അവർ മടങ്ങി; മരിച്ചവരിൽ കുട്ടികളും, വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു

കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളില്‍ 18 മാസം പ്രായമായ കുഞ്ഞും എട്ട് വയസ് പ്രായമുള്ള കുട്ടിയും. മരിച്ചവരുടെ സ്ഥലവും പേരും വയസും പുറത്ത് വിട്ടിട്ടുണ്ട്. പാലക്കാട് നിന്നുള്ള

Uncategorized

ഗൾഫിൽ നിന്നും വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു ; അഞ്ച് മലയാളികൾ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു

​ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. പാലക്കാട്, തൃശ്ശൂർ, തിരുവല്ല സ്വദേശികളാണ് മരിച്ചത്.

Kuwait

കുവൈറ്റിൽ വാഹന അപകടം; ഒരാൾ മരിച്ചു

കുവൈറ്റിലെ അബ്ദാലിയിലെ ഫാം മേഖലയിൽ ഒരു വാഹനം വഴി വിളക്കിലിടിച്ച് ഒരാൾ മരിച്ചതായി അബ്ദാലി ഫയർ ബ്രിഗേഡ് അറിയിച്ചു. ഇന്ന് വൈകുന്നേരം പ്രദേശത്തെ ക്ലിനിക്കിന് സമീപമുള്ള അബ്ദാലി

Kuwait

ഫി​ർ​ദാ​വ്സി​ൽ വീ​ടി​ന്റെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് വീണ് വീട്ടുജോലിക്കാരിക്ക് പരിക്ക്

ഫി​ർ​ദാ​വ്സി​ൽ വീ​ടി​ന്റെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നു വീ​ട്ടു​ജോ​ലി​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ർ​ദി​യ സെ​ന്റ​റി​ലെ​യും സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലെ​യും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ പ​രി​ക്കേ​റ്റ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി

Scroll to Top