കുവൈത്തിലെ ശുവൈഖ് മാർക്കറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധന ; പഴകിയ മാംസം സൂക്ഷിച്ചവർക്കെതിരെ നിയമ നടപടി
മാർക്കറ്റിൽ മിന്നൽ പരിശോധന; പഴകിയ മാംസം പിടിച്ചെടുത്തു. ശുവൈഖ് മാർക്കറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ടൺ പഴകിയ മാംസം പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ […]