Uncategorized

ലോര്‍ഡ്‌സിൽ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക; ഓസീസിനെ വീഴ്ത്തി കന്നി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കരീടമുയർത്തി

കന്നി ടെസ്റ്റ് ചാമ്പ്യാൻസ് കിരീടം നേടി ദക്ഷിണാഫ്രിക്ക. വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ […]