രാജ്യത്തെ സ്കൂളുകളിൽ കഫ്റ്റീരിയ ചട്ടങ്ങൾ കര്‍ശനമാക്കി
കുവൈത്ത് സിറ്റി: രാജ്യത്തെ സ്കൂളുകളിൽ കഫ്റ്റീരിയ ചട്ടങ്ങൾ കര്‍ശനമാക്കി. ട്രാൻസ് ഫാറ്റ് അടങ്ങിയതും കൂടുതൽ പഞ്ചസാരയും ഉപ്പും ഉള്ളതുമായ ഭക്ഷണങ്ങൾ കഫ്റ്റീരിയകളിൽ വിൽപ്പനക്കുവെക്കരുത്. പാക്ക് ചെയ്ത ഭക്ഷണം, […]