Kuwait

വരുന്നത് പൊള്ളും കാലം ; സൂക്ഷിച്ചില്ലെങ്കിൽ തീ പിടിക്കും : കുവൈറ്റിൽ മുന്നറിയിപ്പുമായി അധികൃതർ

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം തീ​പി​ടിത്ത​ങ്ങ​ളി​ലും വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും മ​രി​ച്ച​ത് 180 പേ​ർ. ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ 44 പേ​രും അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം തീ​പി​ടിത്തം, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ […]