കുവൈറ്റിലെ ഫോർത്ത് റിംഗ് റോഡിൽ ഇന്ന് മുതൽ ഭാഗികമായി അടക്കും
കുവൈറ്റിൽ വെള്ളിയാഴ്ച 23 മുതൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഫോർത്ത് റിംഗ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.. […]