Kuwait

വി​ശ്വ​സ​യോ​ഗ്യമല്ലാത്ത വെ​ബ്സൈ​റ്റു​ക​ളും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഉ​പ​യോ​ഗി​ക്കരുത് ; കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത വെ​ബ്സൈ​റ്റു​ക​ളും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ൾ​ക്കും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ […]