ആഘോഷ വേളകളിലും സുരക്ഷ ഉറപ്പാക്കു; വാഹനങ്ങൾ അമിതമായി അലങ്കരിക്കരുത്, വിൻഡ് ഷീൽഡുകളിൽ സ്റ്റിക്കറുകൾ വേണ്ട
കുവൈത്ത് സിറ്റി: ആഘോഷ വേളകളിൽ സുരക്ഷ, ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. വാഹനങ്ങൾ അമിതമായി അലങ്കരിക്കുന്നതും വിൻഡ് ഷീൽഡുകളിൽ സ്റ്റിക്കറുകളോ ഗ്രാജ്വേറ്റ് ഫോട്ടോകളോ പതിക്കുന്നത് ഗതാഗത […]