ചൂടല്ലേ ? ;കുവൈറ്റിൽ വാഹന ഗ്ലാസുകൾ വല്ലാതെ മറക്കണ്ട, പിഴയും തടവും ലഭിക്കും
കുവൈത്ത് സിറ്റി: വേനൽക്കാലത്ത് താപനില ഉയരുകയും ചൂട് വർധിക്കുകയും ചെയ്യുമ്പോൾ പലരും വാഹനങ്ങളുടെ വിൻഡോകളും ഗ്ലാസുകളും ടിന്റിങ് ചെയ്യാറുണ്ട്. കനത്തചൂടിൽ നിന്ന് രക്ഷതേടിയാണ് ഇതെങ്കിലും ഇതുസംബന്ധിച്ച കൃത്യമായ […]