Fire accidents

Kuwait

തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ; കുവൈറ്റിൽ ഫയർ ഫോഴ്സിന്റെ കർശന പരിശോധന തുടരുന്നു

കു​വൈ​ത്ത് സി​റ്റി: തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ്ഥാ​പ​ന​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം സ​ബ്ഹാ​ൻ ഏ​രി​യ​യി​ൽ ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് വ്യാ​പ​ക പ​രി​ശോ​ധ​നാ കാ​മ്പ​യി​ൻ ന​ട​ത്തി.ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, […]

Kuwait

രാ​ജ്യ​ത്ത് തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ കൂടുന്നു ; സുക്ഷ പരിശോധന കർശനമാക്കി ഫ​യ​ർ ഫോ​ഴ്‌​സ്, നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൂട്ട്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ ചെ​റു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് സം​ഘം ബ്നൈ​ദ് അ​ൽ ഖ​ർ പ്ര​ദേ​ശ​ത്ത്

Scroll to Top