നിയമവിരുദ്ധമായി ക്ലിനിക് നടത്തിയതിന് കുവൈറ്റിൽ ഇന്ത്യക്കാരിയെ അറസ്റ്റ് ചെയ്തു
നിയമവിരുദ്ധമായി ക്ലിനിക് നടത്തിയതിന് കുവൈറ്റിൽ ഇന്ത്യക്കാരിയെ അറസ്റ്റ് ചെയ്തു. വീട്ടമ്മയായ സ്ത്രീ ലൈസൻസില്ലാത്ത ക്ലിനിക് നടത്തുകയും നിയമപരമായ അംഗീകാരമില്ലാതെ രോഗികളെ ചികിത്സിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. […]