പൊടിക്കാറ്- വാഹനമോടിക്കുന്നവർക്ക് പ്രത്യേക നിർദേശവുമായി ആഭ്യന്തര മന്ദ്രാലയം
പൊടിക്കാറ്റ് തുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ റോഡുപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം വാഹനയാത്രക്കാർക്ക് ആവശ്യമായ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കാഴ്ചപ്പാട് കുറയുന്നതിനാൽ അപകടസാധ്യത വർധിക്കുന്നതിനാലാണ് ഈ മുന്നറിയിപ്പ്. […]