സബാഹിയയിൽ വീടിന് തീപിടിച്ചു
സബാഹിയയിൽ വീടിന് തീപിടിച്ചു. മംഗഫ്, അഹ്മദി കേന്ദ്രങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല. ജനറൽ […]