Kuwait

കുവൈത്തിലെ ഈദ് നമസ്കാര സമയം പ്രഖ്യാപിച്ചു

57 പ്രാർത്ഥനാ കേന്ദ്രങ്ങളിലും പള്ളികളിലും വെള്ളിയാഴ്ച പുലർച്ചെ 5:03 ന് ഈദ് അൽ-അദ്‌ഹ നമസ്കാരം നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഈദ് നമസ്കാരം നടത്താൻ […]