മംഗഫിലെ തീപിടുത്തം ; 49 ജീവനക്കാരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക കൈമാറി
കുവൈത്തിലെ മംഗഫിൽ കഴിഞ്ഞ വർഷം തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ 49 ജീവനക്കാരുടെ കുടുംബത്തിന് അനുവദിച്ച ഇൻഷുറൻസ് തുക കൈമാറി.എൻ.ബി.ടി.സി കോർപ്പറേറ്റ് ഒഫീസിൽ നടന്ന ചടങ്ങിൽ […]