കുവൈറ്റിൽ ഇന്നും കനത്ത ചൂട് ; ശക്തമായ കാറ്റ്
കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്നും കനത്ത ചൂടിന് സാധ്യത. ചൂടുള്ളതും പൊടി നിറഞ്ഞതുമായ കാലാവസ്ഥയും ശക്തമായ കാറ്റും ഈ ദിവസങ്ങളിൽ തുടരുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഉപരിതല […]