Kuwait power cut;അറ്റകുറ്റപ്പണികൾ; കുവൈറ്റിൽ ഏപ്രിൽ 26 വരെ ഈ മേഖലകളിൽ വൈദ്യുതി തടസ്സപ്പെടും
power cut;കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലുടനീളമുള്ള നിരവധി സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ ശനിയാഴ്ച മുതൽ ഏപ്രിൽ 26 വരെ തുടരുമെന്ന് കുവൈറ്റ് വൈദ്യുതി, ജലം, […]