രാജ്യത്ത് ഉയർന്ന താപനില തുടരും ; തീ പിടുത്ത സാധ്യത മുന്നറിയിപ്പ് കർശനമാക്കി കുവൈറ്റ്
കുവൈത്ത് സിറ്റി: രാജ്യത്ത് ഉയർന്ന താപനില തുടരുകയാണ്. വരുംദിവസങ്ങളിൽ താപനിലയിലും ചൂടിലും വർധനയുണ്ടാകും. താപനില ഉയരുന്നതിനൊപ്പം അപകടസാധ്യകളും വർധിക്കും. ഉയർന്ന താപനിലയിൽ തീപിടിക്കാനുള്ള സാധ്യതയേറെയാണ്. ഈ മാസം […]