Kuwait

റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു, 23 പേര്‍ കുവൈത്തിൽ അറസ്റ്റിലായി, നാടുകടത്തും

കുവൈത്തിൽ റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചവർക്കെതിരെയുള്ള ശക്തമായ സുരക്ഷാ ക്യാമ്പയിൻ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റ്. 23 പേരാണ് അടുത്തിടെ നടന്ന […]