രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തം; ആസ്ത്മയും അലർജിയും ഉള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം
കുവൈത്ത് സിറ്റി: രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തം. തിങ്കളാഴ്ച രാത്രി മുതൽ ആരംഭിച്ച കാറ്റ് ഇടവേളകളിൽ ശക്തിപ്രാപിച്ചു. ചൊവ്വാഴ്ച തുടർച്ചയായ കാറ്റിൽ പലയിടത്തും പൊടിപടലങ്ങൾ രൂപപ്പെട്ടു. മണിക്കൂറിൽ […]