ചികിത്സ രീതിയിൽ ക്രമക്കേട് ; കുവൈറ്റിൽ 23 മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെ നടപടി
കുവൈത്ത് സിറ്റി: പരസ്യങ്ങളിലും ചികിത്സ രീതികളിലും ക്രമക്കേടുകൾ കണ്ടെത്തിയ 23 മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെ നടപടിക്രമങ്ങൾ നടപ്പിലാക്കാൻ ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദി നിർദേശം നൽകി. ക്രമക്കേടുകൾ കണ്ടെത്തിയ […]