Kuwait

ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ വ​ർ​ക്ക്‌​ഷോ​പ്പു​ക​ളിലും ഗാ​രേ​ജു​ക​ളിലും വ്യാപക പരിശോധന

കു​വൈ​ത്ത് സി​റ്റി: ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ, ഗാ​രേ​ജു​ക​ൾ എ​ന്നി​വ​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന. നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്ത​ൽ, നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ശോ​ധ​ന […]