വിമാനത്തിനുള്ളിൽ പ്രാവ് കയറി ; പ്രാവിനെ പിടിക്കാനൊടി യാത്രക്കാരും, വിമാനം വൈകിയത് ഒരു മണിക്കൂർ
വിമാനത്തിനുള്ളിൽ പ്രാവ് കയറിയത് മൂലം വിമാനം വൈകിയത് മണിക്കൂറുകൾ. ഡെൽറ്റാ എയർലൈൻസിലാണ് പക്ഷികൾ കയറിയത്. 119 യാത്രക്കാരും അഞ്ച് ക്യാബിൻ ക്രൂ അംഗങ്ങളുമായി പറന്നുയരാൻ തുടങ്ങിയ ഡെൽറ്റാ […]