വരുന്നത് പൊള്ളും കാലം ; സൂക്ഷിച്ചില്ലെങ്കിൽ തീ പിടിക്കും : കുവൈറ്റിൽ മുന്നറിയിപ്പുമായി അധികൃതർ
രാജ്യത്ത് കഴിഞ്ഞ വർഷം തീപിടിത്തങ്ങളിലും വാഹനാപകടങ്ങളിലും മരിച്ചത് 180 പേർ. ഈ വർഷം ആദ്യ പാദത്തിൽ 44 പേരും അപകടങ്ങളിൽ മരിച്ചു. കഴിഞ്ഞവർഷം തീപിടിത്തം, രക്ഷാപ്രവർത്തനങ്ങൾ എന്നിങ്ങനെ […]