സ്വദേശി റെസിഡൻഷ്യൽ സോണുകളിൽ അവിവാഹിതരുടെ താമസം ;നടപടി തുടരുന്നു; വൈദ്യുതി അടക്കം വിച്ഛേദിക്കും
സ്വദേശി റെസിഡൻഷ്യൽ സോണുകളിൽ അവിവാഹിതരായ വ്യക്തികൾ താമസിക്കുന്നതിനെതിരെ നടപടി തുടരുന്നു. നടപടിയുടെ ഭാഗമായി ഹവല്ലി ഗവർണറേറ്റിലെ അഞ്ച് ബാച്ചിലർ ഹൗസിങ് പ്രോപ്പർട്ടികളുടെ വൈദ്യുതി വിച്ഛേദിച്ചു. റുമൈത്തിയ, സൽവ, […]