രാജ്യത്തെ ഗതാഗതക്കുരുക്കിന് സമഗ്ര പരിഹാര പദ്ധതിയുമായി കുവൈറ്റ് ആഭ്യന്തര വകുപ്പ്
കുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗതക്കുരുക്കിന് സമഗ്ര പരിഹാര പദ്ധതിയുമായി ആഭ്യന്തര വകുപ്പ്. ഹ്രസ്വകാലവും ദീർഘകാലവുമായ ആറു പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടുന്നതാണ് പദ്ധതി. തിരക്കേറിയ സമയങ്ങളിൽ സ്കൂൾ ബസുകളുടെ […]