Kuwait

റസിഡൻസി അന്വേഷണങ്ങൾക്കായി കുവൈത്തിൽ പ്രത്യേക നമ്പറുകൾ നിലവിൽ വന്നു

കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റസിഡൻസി അഫയേഴ്‌സിനായി ആഭ്യന്തര മന്ത്രാലയം വാട്ട്‌സ്ആപ്പ്, ലാൻഡ്‌ലൈനുകൾ ഉൾപ്പെടെ 24/7 ബന്ധപ്പെടാനുള്ള പുതിയ നമ്പറുകൾ അവതരിപ്പിച്ചു. പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും റസിഡൻസിയുമായി […]