പ്രാങ്ക് വീഡിയോ എടുക്കാൻ കൗമാരക്കാരൻ വിളിച്ചത് കുവൈത്തിന്റെ എമർജൻസി ഹോട്ട്‌ലൈനിലേക്ക്, പിന്നാലെ കുട്ടിയെ കസ്റ്റഡിയിലെടുത്ത് അധികൃതർ

കുവൈത്തിലെ എമർജൻസി ഹോട്ട്‌ലൈനായ 112 ദുരുപയോഗം ചെയ്തതിന് ഒരു കുട്ടിയെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. തെറ്റായ കോൾ വിളിച്ച് സുരക്ഷാ അധികാരികൾക്ക് അനാവശ്യ തടസ്സമുണ്ടാക്കിയതിനാണ് അറസ്റ്റ്. … Continue reading പ്രാങ്ക് വീഡിയോ എടുക്കാൻ കൗമാരക്കാരൻ വിളിച്ചത് കുവൈത്തിന്റെ എമർജൻസി ഹോട്ട്‌ലൈനിലേക്ക്, പിന്നാലെ കുട്ടിയെ കസ്റ്റഡിയിലെടുത്ത് അധികൃതർ