ഇ​ടി​മി​ന്ന​ലും പൊ​ടി​ക്കാ​റ്റും; കുവൈത്തിൽ ഞാ​യ​റാ​ഴ്ച വ​രെ മ​ഴ​ക്ക് സാ​ധ്യ​ത

രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​സ്ഥി​ര കാ​ലാ​വ​സ്ഥ​യെ​ന്ന് മു​ന്ന​റി​യി​പ്പ്. ശ​നി​യാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലും പൊ​ടി​ക്കാ​റ്റി​നോ​ടും കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ല​വ​സ്ഥ നി​ഗ​മ​നം. രാ​ജ്യ​ത്തെ ഒ​രു ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദം ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും … Continue reading ഇ​ടി​മി​ന്ന​ലും പൊ​ടി​ക്കാ​റ്റും; കുവൈത്തിൽ ഞാ​യ​റാ​ഴ്ച വ​രെ മ​ഴ​ക്ക് സാ​ധ്യ​ത