കുവൈറ്റിൽ വാഹനങ്ങൾക്ക് തീപിടിച്ചു

കുവൈറ്റിലെ ഫ​ർ​വാ​നി​യ​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. അ​ടു​ത്ത​ടു​ത്താ​യി നി​ർ​ത്തി​യി​ട്ട മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. സംഭവം നടന്ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന തീ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ … Continue reading കുവൈറ്റിൽ വാഹനങ്ങൾക്ക് തീപിടിച്ചു