കുവൈത്തിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പ​ട​ർ​ന്നു

വ​ഫ്ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു തീ​പ​ട​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി അ​പ​ക​ടം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. … Continue reading കുവൈത്തിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പ​ട​ർ​ന്നു